BoolokamBoolokam

ലെബനനിലെ പരാജയങ്ങള്‍ കെട്ടിവെക്കാന്‍ നെതന്യാഹു ബലിയാടിനെ തേടുന്നു; വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഇസ്രഈലി സൈനിക ഉദ്യോഗസ്ഥന്‍

D
DoolNewsSource Link
ടെഹ്‌റാന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന ഇസ്രഈലി സൈനിക ഉദ്യോഗസ്ഥന്‍. ലെബനനിലും ഇറാനിലും ഉണ്ടായ സൈനിക പരാജയങ്ങളുടെയും ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായ ഭാഗിക തിരിച്ചടികളുടെയും ഉത്തരവാദിത്തം മറ്റാരിലെങ്കിലും കെട്ടിവെക്കാന്‍ നെതന്യാഹു ബലിയാടിനെ അന്വേഷിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇസ്രഈല്‍ ദിനപത്രമായ ഹയോം ആണ് പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുല്ലയ്‌ക്കെതിരെ ശക്തമായ ആക്രമണം നടത്താന്‍ താന്‍ ഉത്തരവിട്ടു എന്ന നെതന്യാഹുവിന്റെ പ്രസ്താവന വെറും രാഷ്ട്രീയ നാടകമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്തിനകത്തുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് ഇത്തരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലെബനനിലെ പരാജയങ്ങള്‍ കെട്ടിവെക്കാന്‍ നെതന്യാഹു ബലിയാടിനെ തേടുന്നു; വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഇസ്രഈലി സൈനിക ഉദ്യോഗസ്ഥന്‍ - DoolNews | Boolokam