ന്യൂദൽഹി: വനിതാ സംവരണ ബില്ലിനായി സമ്മർദം ശക്തമാക്കി കോൺഗ്രസ്. മണ്ഡല പുനർ നിർണയം നടത്താതെ നിലവിലുള്ള സീറ്റുകളിൽ 2029 മുതൽ വനിതാ സംവരണം നടപ്പാക്കണമെന്നും ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തന്റെ വ്യക്തിപരമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വേണ്ടി ഇന്ത്യയിലെ സ്ത്രീകളെ ഉപയോഗിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രായശ്ചിത്തം ചെയ്യേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിച്ചിരിക്കുന്നു. സഭയിലെ പ്രതിപക്ഷ ഐക്യം കാരണം ലോക്‌സഭാ മണ്ഡല […]
വനിതാ സംവരണം നടപ്പാക്കാൻ സർവകക്ഷിയോഗം വിളിക്കണം; മോദി സ്ത്രീകളോട് അങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യട്ടെ: കോൺഗ്രസ്
D
DoolNewsSource Link
about 3 hours ago
