ടെഹ്‌റാന്‍: ഗസയിലെ ഇസ്രഈലി ആക്രമണങ്ങളെ പാശ്ചാത്യ മാധ്യമങ്ങള്‍ സജീവമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇസ്രഈല്‍ ക്രൂരതയെയും വംശഹത്യയേയും വെള്ളപൂശാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പറഞ്ഞു. ഈ വെള്ളപൂശലിനെ പ്രോഫഷണല്‍ ജേണലിസം എന്ന നാട്യത്തിന് പിന്നില്‍ മറച്ചുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു ബഗായ് യുടെ പ്രതികരണം. പശ്ചാത്യ മാധ്യമങ്ങള്‍ വസ്തുതകളെ മറച്ചുവെക്കുകയും ഇസ്രഈലിന്റെ ആക്രമണങ്ങളെ സ്വയം പ്രതിരോധം എന്ന രീതിയിലാക്കി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ […]
വസ്തുതകള്‍ വളച്ചൊടിക്കുന്നു; പശ്ചാത്യ മാധ്യമങ്ങള്‍ ഇസ്രഈലിന്റെ വംശഹത്യയെ വെള്ളപൂശുന്നു
D
DoolNewsSource Link
about 3 hours ago
