തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സൂര്യ തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. തന്നിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ചുകൊണ്ടാണ് സൂര്യ കോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യക്ക് ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ല. തിയേറ്ററില്‍ നല്ലൊരു ഹിറ്റ് സൂര്യക്ക് ലഭിച്ചിട്ട് 13 വര്‍ഷമായിരിക്കുകയാണ്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 ആണ് താരത്തിന്റെ അവസാന ബ്ലോക്ക്ബസ്റ്റര്‍. വലിയ ഹൈപ്പിലെത്തിയ പല […]
വാ പൊളിച്ചിരുന്ന് കാണുമെന്നുള്ള തള്ളൊന്നുമില്ല, കങ്കുവ സൂര്യയെ പാഠം പഠിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
D
DoolNewsSource Link
about 5 hours ago
