ഐ.പി.എല്ലില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ മുംബൈയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 350 വിക്കറ്റുകള്‍ എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഇതിനായി താരത്തിന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മതി. നിലവില്‍ […]
വാംഖഡെയില്‍ ആളിക്കാത്താന്‍ ബുംറ; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!
D
DoolNewsSource Link
about 4 hours ago
