ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്. 22 പന്തില്‍ 46 റണ്‍സ് നേടിയ വില്‍ ജാക്‌സിനെയും അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെയുമാണ് മുംബൈയ്ക്ക് നഷ്ടമായത്. ഈഷന്‍ മലിംഗയുടെ പന്തില്‍ പുറത്തായതിന് പിന്നാലെ ഒരു വമ്പന്‍ നഷ്ടവും സൂര്യയ്ക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. മത്സരത്തില്‍ വെറും […]
വാംഖഡെയില്‍ ‘സൂര്യനുദിച്ചില്ല’; സ്‌കൈ കൈവിട്ടത് വമ്പന്‍ നേട്ടം!
D
DoolNewsSource Link
about 4 hours ago
