BoolokamBoolokam

വാര്‍ണറെ വീഴ്ത്താന്‍ സഞ്ജു; ഗെയ്ല്‍ വാഴുന്ന റെക്കോഡില്‍ മുന്നേറാന്‍ ചെന്നൈ മന്നന്‍!

D
DoolNewsSource Link
ഐ.പി.എല്ലില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിന് ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തിലെ എതിരാളികള്‍. വാംഖഡെയിലെ മത്സരത്തില്‍ അവരെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാവും യെല്ലോ ആര്‍മി മെയ് രണ്ടിന് കളത്തിലിറങ്ങുക. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്ത് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഏഴാമത്തെ താരമെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്താന്‍ മലയാളി ബാറ്റര്‍ക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!