ന്യൂദല്‍ഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും തടയാന്‍ പുതിയ നിയമം നിര്‍മിക്കാനാവില്ലെന്ന് സുപ്രീം കോടതി. പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയല്ല, നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കാനോ നിയമനിര്‍മാണം നടത്താനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് സന്ദീപ് മേത്ത തുടങ്ങിയവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ‘വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടരുന്നത് നിയമങ്ങളില്ലാത്തത് കൊണ്ടല്ല. മറിച്ച് നിലവിലുള്ള നിയമങ്ങള്‍ മോശമായി നടപ്പിലാക്കുന്നത് കൊണ്ടാണ്,’ ബെഞ്ച് പറഞ്ഞു. 2020 ല്‍ മാധ്യമ പ്രവര്‍ത്തകനായ ഖുര്‍ബാന്‍ […]
വിദ്വേഷ പ്രസംഗം: നിയമമില്ലാത്തതല്ല നടപ്പിലാക്കാത്തതാണ് പ്രശ്‌നം: സുപ്രീം കോടതി
D
DoolNewsSource Link
about 4 hours ago
