BoolokamBoolokam

വിരാടും രോഹിത്തുമുള്ള വമ്പന്‍ റെക്കോഡ് ലിസ്റ്റിലേക്ക് സഞ്ജു; മാസ് എന്‍ട്രിയും കാത്ത് ആരാധകര്‍!

D
DoolNewsSource Link
ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ വെച്ച് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് യെല്ലോ ആര്‍മി. മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാണ് ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മികച്ച ഫോമിലുള്ള സഞ്ജു ഗുജറാത്തിനെതിരെയും തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഐ.പി.എല്ലിലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിരാടും രോഹിത്തുമുള്ള വമ്പന്‍ റെക്കോഡ് ലിസ്റ്റിലേക്ക് സഞ്ജു; മാസ് എന്‍ട്രിയും കാത്ത് ആരാധകര്‍! - DoolNews | Boolokam