കോഴിക്കോട്: രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ ഹോട്ടലുടമകള്‍. വിലവര്‍ധനവ് ഹോട്ടലുടമകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്യായ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് ആറാം തിയതി കേരളത്തിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ട് സമരം നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു. അന്നേ ദിവസം കൊച്ചിയിലെ ഐ.ഒ.സി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു ഒരു സിലിണ്ടറിന് ഒറ്റയടിക്ക് ഏകദേശം 1000 രൂപയോളം വര്‍ധിച്ച […]
വില കൂട്ടിയാല്‍ ആളുകള്‍ ഉണ്ടാകില്ല, കൂട്ടാതെ മുന്നോട്ടുപോകാനുമാകില്ല; ഗ്യാസ് വില വര്‍ധവില്‍ പ്രതിസന്ധിയിലായി ഹോട്ടലുടമകള്‍
D
DoolNewsSource Link
about 4 hours ago
