കൊണ്ടോട്ടി: നൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെടിയിരിപ്പ് ചാരക്കുത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് സ്വന്തം സ്ഥലം. നൂറ് വര്‍ഷം പിന്നിട്ടിട്ടും സ്‌കൂള്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കഥ മാറി സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായ സന്തോഷത്തിലാണ് നാടും സ്‌കൂള്‍ അധികൃതരും. സ്ഥലം വാങ്ങാനായി 2021ല്‍ സ്‌കൂള്‍ വികസന സമിതി രൂപികരിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്നപ്പോള്‍ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല ഊരി നല്‍കി തുടക്കം കുറിച്ചത് അധ്യാപികയായ വി. ബിന്ദുവായിരുന്നു. സ്ഥലത്തിന് 25 ലക്ഷം രൂപ മാത്രമാണ് നഗരസഭ നല്‍കുക. […]
വീണ്ടും മലപ്പുറം മോഡല്‍; സര്‍ക്കാര്‍ സ്‌കൂളിന് സ്ഥലം കണ്ടെത്താന്‍ ജനങ്ങളുടെ പിരിവ്: തുടക്കം കുറിച്ചത് പ്രധാനാധ്യാപിക
D
DoolNewsSource Link
about 4 hours ago
