കൊച്ചി: കേരളത്തില്‍ നടപ്പില്‍ വരുത്തിയ വൈദ്യുതി നിയന്ത്രണത്തിന് അമേരിക്ക ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളും കാരണമായെന്ന് മുന്‍ കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയറും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. എം.ജി. സുരേഷ് കുമാര്‍. അമേരിക്ക – ഇറാന്‍ യുദ്ധം കാരണം പാചകവാതക ലഭ്യത കുറഞ്ഞുവെന്നും പിന്നാലെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ അമിത ഉപയോഗവും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം 24 ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി 28ാം […]
വൈദ്യുതി നിയന്ത്രണം കൊണ്ട് നിങ്ങള്‍ രാത്രിയില്‍ വിയര്‍ക്കുന്നതിന് കാരണം അമേരിക്ക ഇറാനെ ആക്രമിച്ചതും; KSEB മുന്‍ ഉദ്യോഗസ്ഥന്റെ വിശദീകരണമിങ്ങനെ
D
DoolNewsSource Link
about 5 hours ago
