വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാനില്‍ നിന്നും പരിഹസം. ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു ‘ലെഗോ’ സ്‌റ്റൈല്‍ ഡിസ് ട്രാക്ക് (diss track) വീഡിയോ പങ്കുവെച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘എക്സ്പ്ലോസീവ് മീഡിയ’ പുറത്തുവിട്ട ഈ അനിമേഷന്‍ വീഡിയോയില്‍ പ്ലാസ്റ്റിക് ലെഗോയുടെ രൂപത്തിലാണ് ട്രംപിനെ അവതരിപ്പിച്ചിട്ടുള്ളത്. White House Correspondents’ Dinner turned into absolute chaos. Trump tried to control every single thing… but […]
വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് ഇറാനില്‍ നിന്നും ലെഗോ വീഡിയോ: ‘റേറ്റിങ് കുറയുമ്പോള്‍ നടത്തുന്ന നാടകം’
D
DoolNewsSource Link
about 3 hours ago
