അബുദാബി: വ്യോമപാത പൂർണമായി തുറന്ന് യു.എ.ഇ, നിയന്ത്രണങ്ങൾ പൂർണമായും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യോമ ഗതാഗതത്തിലെ നിയന്ത്രണങ്ങൾ നീക്കിയതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കുൾപ്പെടെ പഴയനിലയിൽ സർവീസ് നടത്താനാകും. നാട്ടിലേക്ക് മടങ്ങിവരാനാകാതെ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികൾക്കും ആശ്വാസം പകരുന്നതാണ് ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. സുരക്ഷാപരമായ സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷവും, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചുമാണ് ഈ തീരുമാനമെടുത്തതെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യോമയാന സുരക്ഷ […]
വ്യോമപാത പൂർണമായി തുറന്ന് യു.എ.ഇ; കേരളത്തിലേക്കുള്ള സർവീസുകളടക്കം വർധിപ്പിക്കാനൊരുങ്ങി വിമാനകമ്പനികൾ
D
DoolNewsSource Link
about 4 hours ago
