ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് അന്‍സിബ ഹസന്‍. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി സിനിമകളുടെ ഭാഗമായ അന്‍സിബ ദൃശ്യം സീരീസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ജോര്‍ജുകുട്ടിയുടെ മകളായ അഞ്ചു എന്ന കഥാപാത്രം അന്‍സിബക്ക് വലിയ റീച്ചാണ് സമ്മാനിച്ചത്. കരിയറില്‍ മിസ്സായിപ്പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അന്‍സിബ ഹസന്‍. ചില സിനിമകളുടെ ഓഡിഷന് പോയിട്ടുണ്ടായിരുന്നെന്നും സെലക്ടാകുമെന്ന കരുതിയിട്ടും അവസരം ലഭിക്കാതെ പോയെന്നും താരം പറഞ്ഞു. എന്നാല്‍ ഓഡിഷന് സെലക്ടായിട്ടും അഭിനയിക്കാനാകാതെ പോയ സിനിമയായിരുന്നു സെല്ലുലോയ്‌ഡെന്ന് അന്‍സിബ […]
ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് വരെ പി.കെ. റോസിയായി ഞാന്‍ തന്നെയായിരുന്നു, എന്നെ മാറ്റി എന്നറിഞ്ഞപ്പോള്‍ വിഷമമായി: അന്‍സിബ ഹസന്‍
D
DoolNewsSource Link
about 2 hours ago
