BoolokamBoolokam

സംസ്ഥാനത്ത് ഡി.എം.കെ തുടരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.കെ സ്റ്റാലിന്‍

D
DoolNewsSource Link
ചെന്നൈ: മെയ് നാലിന് ഡി.എം.കെ നിര്‍ണായക വിജയം നേടുമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍. തുക്കുസഭ വരുമെന്ന സൂചന നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും കോണ്‍ഗ്രസിന്റെ ഭരണ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലം മെയ് നാലിന് ലഭിക്കുമെന്നും ഒരു മാറ്റവും ഉണ്ടാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘രണ്ട് ദിവസത്തിനുള്ളില്‍ ഫലം പുറത്ത് വരും. നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല വാര്‍ത്ത ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും എല്ലാം എന്ന ഡി.എം.കെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് ഡി.എം.കെ തുടരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.കെ സ്റ്റാലിന്‍ - DoolNews | Boolokam