BoolokamBoolokam

സച്ചിന്‍ ഗോഡ് ഓഫ് ക്രിക്കറ്റെങ്കില്‍ ഇവനാണ് ഡെമിഗോഡ്: ശ്രീകാന്ത്

D
DoolNewsSource Link
യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ ഒരിക്കല്‍ സൂര്യവംശി ഒരുനാള്‍ ക്രിക്കറ്റിന്റെ ഡെമിഗോഡായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. വൈഭവിന്റെ ബാറ്റിങ് സ്ഥിരത അവിശ്വസനീയമാണെന്നും അവന്‍ ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം ജയിപ്പിക്കാന്‍ സാധിക്കുന്ന ഡെമോളിഷറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ‘സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ ഒരിക്കല്‍ അവന്‍ (വൈഭവ് സൂര്യവംശി) ഒരുനാള്‍ ക്രിക്കറ്റിന്റെ ഡെമിഗോഡായി മാറും. അവന്‍ വളരെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സച്ചിന്‍ ഗോഡ് ഓഫ് ക്രിക്കറ്റെങ്കില്‍ ഇവനാണ് ഡെമിഗോഡ്: ശ്രീകാന്ത് - DoolNews | Boolokam