2026ലെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ പോസറ്റീവ് പേസര്‍ അന്‍ഷുല്‍ കാംബോജാണെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്. ബൗളര്‍മാരാണ് ചെന്നൈക്ക് വേണ്ടി മത്സരങ്ങള്‍ ജയിപ്പിച്ചതെന്നും ബാറ്റര്‍മാര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്‍ഷുല്‍ കാംബോജ് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും വിക്കറ്റുകള്‍ എടുക്കുന്നുവെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ‘ബൗളര്‍മാരാണ് സി.എസ്.കെയ്ക്കായി കളി ജയിപ്പിച്ചത്. ബാറ്റര്‍മാര്‍ ജോലി പൂര്‍ത്തിയാക്കിയതേയുള്ളൂ. സാംസണ്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കിലും, അന്‍ഷുല്‍ കാംബോജ് സി.എസ്.കെയുടെ ഏറ്റവും വലിയ […]
സഞ്ജുവല്ല, അവനാണ് ചെന്നൈയുടെ ഏറ്റവും വലിയ പോസറ്റീവ്; അഭിപ്രായവുമായി എസ്. ബദരീനാദ്
D
DoolNewsSource Link
about 4 hours ago
