BoolokamBoolokam

സഞ്ജുവിന് സന്തോഷ വാര്‍ത്ത; ഏകദിനത്തില്‍ റീ എന്‍ട്രിക്കായി ചേട്ടന്‍?

D
DoolNewsSource Link
ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള മലയാളി താരം സാംസണിന്റെ മടങ്ങിവരവിന് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരത്തെ ഏകദിന ടീമിലേക്ക് തിരികെ വിളിക്കുന്നത് ബി.സി.സി.ഐയും ടീം മാനേജ്മെന്റും ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് വിവരം. ദൈനിക് ജാഗ്രന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അഭിഷേക്  ത്രിപാഠിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയുന്നത്. നിലവില്‍ ഏകദിന ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുല്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായ റിഷബ് പന്തിനെ മാറ്റി ആ സ്ഥാനത്തേക്കാവും സഞ്ജുവിനെ പരിഗണിക്കുക എന്നാണ് സൂചന. 2027 ഏകദിന ലോകകപ്പും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!