ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിര ബാറ്റര്‍ ശിവം ദുബെയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്. ചെന്നൈയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും ശിവം ദുബെ വലിയ നിരാശയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സി.എസ്.കെ ദുബെയെ വിശ്വസിച്ചിട്ടും താരത്തിന് അത് തിരിച്ച് കാണിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ചെന്നൈയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ വളരെയധികം ആശങ്കാജനകമാണ്. ശിവം ദുബെ വലിയ നിരാശയാണ് നല്‍കുന്നത്. ബൗളര്‍മാര്‍ അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ പന്തെറിയുന്നു. […]
സി.എസ്.കെ അവനില്‍ അര്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കുന്നു; വിമര്‍ശനവുമായി ബദരീനാഥ്
D
DoolNewsSource Link
about 3 hours ago
