തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ട ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗമൊരുക്കുക എന്നത് സിനിമാലോകത്ത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. എന്നാല്‍ ഇതിന് വിരാമമിട്ടുകൊണ്ടായിരുന്നു പരാജയപ്പെട്ട ആടിന് വമ്പന്‍ വിജയമായ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമായി മിഥുന്‍ മാനുവല്‍ തോമസും ഫ്രൈഡേ ഫിലിംസും രംഗത്തെത്തിയത്. ഇതേ പാത പിന്തുടര്‍ന്ന് വിജയക്കൊടി പാറിച്ചിരിക്കുകയാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹിനിയാട്ടം. 2024ല്‍ പുറത്തിറങ്ങി ദയനീയമായി പരാജയപ്പെട്ട ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹനിയാട്ടമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ചര്‍ച്ചാ വിഷയം. സൈജു കുറുപ്പ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ബേബി […]
സുരാജേട്ടന്‍ വന്നപ്പോള്‍ കഥാപാത്രത്തിന് ഹ്യൂമര്‍ ഷെയ്ഡ് ലഭിക്കുകയായിരുന്നു: കൃഷ്ണദാസ് മുരളി
D
DoolNewsSource Link
about 4 hours ago
