ഐ.പി.എല്ലില്‍ പുതിയ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 5000 റണ്‍സ് എന്ന നേട്ടമാണ് ഇത്തവണ വിക്കറ്റ് കീപ്പര്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലാണ് ചേട്ടന്റെ ചരിത്ര നേട്ടം. ഗുജറാത്തിനെതിരെ ഇറങ്ങുമ്പോള്‍ ഐ.പി.എല്ലില്‍ സഞ്ജുവിന് 4997 റണ്‍സാണുണ്ടായിരുന്നത്. ഇതിലേക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ത്തതാണ് 5000 റണ്‍സ് നേടിയവരുടെ ക്ലബ്ബിലേക്ക് താരം കാലെടുത്ത് വെച്ചത്. മത്സരത്തില്‍ താരം മത്സരത്തില്‍ 15 പന്തില്‍ രണ്ട് […]
സെഞ്ച്വറിയും വെടിക്കെട്ടുമില്ല; എന്നിട്ടും ചരിത്രനേട്ടമെഴുതി സഞ്ജു
D
DoolNewsSource Link
about 6 hours ago
