മലയാളികളുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമായ ഇരുവരും ഇന്നും അവരുടെ അഭിനയ മികവിലൂടെ ലോകമെമ്പാടും അറിയപ്പെടുന്നവരാണ്. മമ്മൂക്കയുടെ കുറച്ചു പരുക്കൻ സ്വഭാവവും, ലാലേട്ടന്റെ സൗമ്യ സ്വഭാവവും മലയാളികൾക്ക് ഒരുപോലെ ഇഷ്ടമാണ്. ഇപ്പോഴിതാ നടൻ ബിജു കുട്ടൻ ഇരുവരെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഞാൻ മമ്മൂക്കയെയും ലാലേട്ടനെയും എപ്പോഴും വിളിക്കാറില്ല. ലാലേട്ടനോട് ഒരു വാത്സല്യവും മമ്മൂക്കയുടെ ബഹുമാനവുമാണ് തോന്നുക […]
സ്‌കൂളിലെ സ്റ്റുഡന്റാണ് ലാലേട്ടൻ ഹെഡ്മാഷ് മമ്മൂക്കയും; അവർ അങ്ങനെ തന്നെയിരിക്കണം: ബിജുക്കുട്ടൻ
D
DoolNewsSource Link
about 8 hours ago
