ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കിടയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ആസിഫ് അലി. വില്ലനായും സഹനടനായും നായകനടനായും മലയാള സിനിമയില്‍ സജീവമായ താരത്തിന്റെ വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്ടാണ് ജോണ്‍ ഡെന്‍വര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടിക്കിടാക്ക. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് […]
ഹിന്ദി പറഞ്ഞാല്‍ വാല് മുറിയും എന്ന് മനസിലായി, അതുകൊണ്ട് അയാളുടെ ബില്ല് കൂടെ കൊടുത്തു: ആസിഫ് അലി
D
DoolNewsSource Link
about 1 hour ago
