BoolokamBoolokam

ഹിന്ദുക്കൾ നാല് കുട്ടികൾക്ക് ജന്മം നൽകണം, ഒരാളെ ആർ.എസ്.എസിന് നൽകണം; വിവാദ പ്രസ്താവനയുമായി ആൾദൈവം ധീരേന്ദ്ര ശാസ്ത്രി

D
DoolNewsSource Link
  മുംബൈ: വിവാദ പരാമർശവുമായി മഹാരാഷ്ട്ര ആൾ ദൈവം ബാബ ധിരേന്ദ്ര കൃഷ്ണ ശാസ്ത്രി. ഹിന്ദുമത വിശ്വാസികൾ നാലുകുട്ടികൾക്ക് ജന്മം നൽകണമെന്നും, ഒരു കുട്ടിയെ ആർ.എസ്.എസിന് ദാനം ചെയ്യണമെന്നുമാണ് ആൾ ദൈവത്തിന്റെ പ്രഖ്യാപനം. യുദ്ധം ചെയ്ത് മടുത്തതിനാൽ ഛത്രപതി ശിവജി തന്റെ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും, തന്റെ കിരീടവുമായി ഗുരുവായ സമർത്ഥ രാമദാസിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ പ്രസ്‌താവനകൾ മറാഠയിലെ പോരാളിയായ രാജാവിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ജനതയ്ക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹിന്ദുക്കൾ നാല് കുട്ടികൾക്ക് ജന്മം നൽകണം, ഒരാളെ ആർ.എസ്.എസിന് നൽകണം; വിവാദ പ്രസ്താവനയുമായി ആൾദൈവം ധീരേന്ദ്ര ശാസ്ത്രി - DoolNews | Boolokam