വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം നിലവില്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറന്നു നല്‍കാന്‍ അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായും അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ തങ്ങളെ നേരിട്ട് വിവരമറിയിച്ചു എന്നാണ് തന്റെ പോസ്റ്റില്‍ ട്രംപിന്റെ അവകാശവാദം. ‘ഇറാന്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് അവര്‍ ഇപ്പോള്‍ നമ്മളെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ നേതൃത്വപരമായ സാഹചര്യം പരിഹരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറന്നു […]
ഹോര്‍മുസ് ഉടന്‍ തുറന്നു നല്‍കാന്‍ ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു, അവര്‍ തകര്‍ച്ചയുടെ വക്കില്‍: ട്രംപ്
D
DoolNewsSource Link
about 4 hours ago
