BoolokamBoolokam

ഹോര്‍മുസ് കടക്കാന്‍ ഇറാന് ടോള്‍ നല്‍കുന്ന എല്ലാ കപ്പല്‍ കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക

D
DoolNewsSource Link
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഇറാന് പണമോ മറ്റ് പ്രതിഫലങ്ങളോ നല്‍കുന്ന കപ്പല്‍ കമ്പനികള്‍ക്കെതിരെ കര്‍ശനമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മാത്രമല്ല, ഇറാനുമായി ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തുന്ന വിദേശ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഉപരോധം ബാധകമായിരിക്കും. നിയമലംഘനം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള പ്രവേശനം തടഞ്ഞേക്കാമെന്നാണ് ട്രംപ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!