BoolokamBoolokam

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ ഇറാന്റെ നടപടി തള്ളി ജി.സി.സി; സ്വതന്ത്ര നാവിക സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം

D
DoolNewsSource Link
ജിദ്ദ: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അപലപിച്ച് ഗള്‍ഫ് നേതാക്കള്‍. ജി.സി.സി ഈ നീക്കത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്തു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന കണ്‍സള്‍ട്ടേറ്റീവ് മീറ്റിങ്ങിലാണ് ജി.സി.സി നേതാക്കള്‍ ഈ സുപ്രധാന നിലപാട് സ്വീകരിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമങ്ങള്‍ നിയമവിരുദ്ധമാണെന്ന് ജി.സി.സി നേതാക്കള്‍ വിമര്‍ശിച്ചു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, കടലിടുക്കിലൂടെ പോകുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ ഇറാന്റെ നടപടി തള്ളി ജി.സി.സി; സ്വതന്ത്ര നാവിക സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം - DoolNews | Boolokam