ടെഹ്റാന്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലും അറേബ്യന്‍ ഗള്‍ഫിലും പിടിമുറുക്കാന്‍ പുതിയ സമുദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്റെ ഏകദേശം 2,000 കിലോമീറ്ററോളം (1,243 മൈല്‍) വരുന്ന ദീര്‍ഘമായ തീരപ്രദേശത്ത് ഐ.ആര്‍.ജിസി നേവി നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേവി കമാന്‍ഡ് അറിയിച്ചു. മേഖലയിലെ പ്രധാന കപ്പല്‍ ഗതാഗത റൂട്ടുകളില്‍ മേധാവിത്വം ഉറപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്. ഇറാനിയന്‍ സുപ്രീം നേതാവ് മൊജ്തബ ഖാംനഇയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ […]
ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കാന്‍ ഇറാന്‍; പുതിയ സമുദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ചു
D
DoolNewsSource Link
about 4 hours ago
