BoolokamBoolokam

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഇറാന്റെ നിര്‍ദേശത്തില്‍ ട്രംപിന് അതൃപ്തി: യു.എസ് ഉദ്യോഗസ്ഥന്‍

D
DoolNewsSource Link
  വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തനെന്ന് റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചയില്‍ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള നയതന്ത്ര നീക്കങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തിങ്കളാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!