ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ദല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു പഞ്ചാബിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി പഞ്ചാബ് നിസാരമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ പഞ്ചാബിന് വേണ്ടി […]
‘അയ്യരാട്ടത്തില്‍’ ഇങ്ങനെയും ഒരു റെക്കോഡ് ഉണ്ടായിരുന്നോ?
D
DoolNewsSource Link
about 7 hours ago
