BoolokamBoolokam

‘ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നത്’; തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ബി.ജെ.പി

D
DoolNewsSource Link
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ തട്ടിപ്പ് കാണിച്ചെന്ന ആരോപണവുമായി ബി.ജെ.പി. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ ഫാള്‍ട്ടയില്‍ നിരവധി പോളിങ് സ്‌റ്റേഷനുകളില്‍ തങ്ങളുടെ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചുവെന്നാണ് ബി.ജെ.പി ആരോപണം. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവും ഭവാനിപൂര്‍, നന്ദിഗ്രാം മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി പറഞ്ഞു. ഇതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടെക്‌നിക്കെന്നും ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നതെന്നും അധികാരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നത്’; തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ബി.ജെ.പി - DoolNews | Boolokam