BoolokamBoolokam

‘എന്തിനാ ഇങ്ങനെ വീഴുന്നത്’, ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ ലാല്‍ സാര്‍ ചോദിച്ചു; കണ്ടുനില്‍ക്കാന്‍ വയ്യാതെ അദ്ദേഹം തിരിഞ്ഞു നിന്നു: അന്‍സിബ

D
DoolNewsSource Link
ദൃശ്യം 2 ചെയ്യുമ്പോള്‍ അഞ്ജുവെന്ന കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ഒരുമിച്ച് അഭിനയിക്കുന്നവരോടുള്ള മോഹന്‍ലാലിന്റെ കരുതലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി അന്‍സിബ. ചിത്രത്തില്‍ അഞ്ജുവിന് ഫിറ്റ്‌സ് വരുന്നതായി കാണിക്കുന്ന സീനിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിക്കുന്നത്. സാധാരണ സിനിമകളില്‍ കാണുന്നതുപോലെയല്ലാതെ, റിയലിസ്റ്റിക് ആയി ഇത് ചെയ്യാന്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയും വീഡിയോകള്‍ റഫറന്‍സ് ആയി നോക്കുകയും ചെയ്‌തെന്നും എല്ലാവര്‍ക്കും ഒരേപോലെയല്ല ഫിറ്റ്‌സ് വരുന്നത് എന്ന് മനസ്സിലായെന്നും അന്‍സിബ പറയുന്നു. മുഖത്തെ മസില്‍സിന്റെ ഒരു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!