മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജോർജൂട്ടിയുടെ പുതിയ തന്ത്രപാടുകൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഓരോ മലയാളി പ്രേക്ഷകരും ഇന്ത്യൻ സിനിമ പ്രേമികളും. ചിത്രത്തിന്റെ റിലീസ് അടുക്കുന്തോറും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വാർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇപ്പോഴിതാ മോഹൻലാലിൻറെ മകൾ അനു എന്ന കഥാപാത്രമായെത്തിയ എസ്തർ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. […]
‘എന്നെ ആരും ശ്രദ്ധിക്കുന്നില്ലല്ലോ’ എന്ന വിഷമം അനുവിന് എപ്പോഴും ഉണ്ട്’: എസ്തർ അനിൽ
D
DoolNewsSource Link
about 4 hours ago
