ജെറുസലേം: ഗസയിലേക്ക് സഹായമെത്തിക്കുന്ന ഫ്‌ളോട്ടില്ല കപ്പലുകള്‍ തടഞ്ഞ് ഇസ്രഈലി സെന്യം. ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയിലെ കപ്പലുകളാണ് ബുധനാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ തടയുകയും പിടിച്ചെടുക്കുകയും ചെയ്തത്. ഗസയിലെ ക്രീറ്റില്‍ നിന്ന് ഏകദേശം 965 കിലോമീറ്റര്‍ (600 മൈല്‍) അകലെ വെച്ചാണ് ഈ നടപടിയുണ്ടായത്. ഫ്‌ളോട്ടില്ലയിലെ 58 കപ്പലുകളില്‍ 22 എണ്ണം ഇസ്രഈല്‍ സേന പിടിച്ചെടുത്തതായാണ് സന്നദ്ധ സേവകര്‍ പറയുന്നത്. ഇസ്രഈലിന്റെ ഈ നടപടിയെ ‘കടല്‍ക്കൊള്ള’ എന്നാണ് സന്നദ്ധ സംഘടനകള്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര […]
‘കടല്‍ക്കൊള്ള’; സുമുദ് ഫ്‌ളോട്ടില്ല തടഞ്ഞ് ഇസ്രഈല്‍, 175 സന്നദ്ധപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
D
DoolNewsSource Link
about 3 hours ago
