മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായതോടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകളും ദിനംപ്രതി ഉയരുകയാണ്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകളും ചിത്രത്തെക്കുറിച്ചുള്ള ആരാധക ഊഹങ്ങളും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്ന ഒരു ചർച്ച ജോർജ്കുട്ടിയുടെ ഭാവിയെക്കുറിച്ചാണ്. ആദ്യ ഭാഗത്തിൽ തിയേറ്റർ തുടങ്ങണമെന്ന […]
‘ജോർജ് കുട്ടി ഒരു പടം പിടിക്കുന്നു, അതിലൂടെ സ്വയം കുറ്റ സമ്മതം നടത്തുന്നു’; ദൃശ്യം 3 യുടെ ക്ലൈമാക്സ് തിരഞ്ഞ് ആരാധകർ
D
DoolNewsSource Link
about 3 hours ago
