BoolokamBoolokam

‘നിങ്ങള്‍ക്ക് രണ്ടെണ്ണമുണ്ടെങ്കില്‍ എനിക്ക് അഞ്ച് കിരീടങ്ങളുണ്ട്’ എതിരാളികളെ പരിഹസിച്ച് റൊണാള്‍ഡോ

D
DoolNewsSource Link
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ആഹ്‌ലിയെ തകര്‍ത്ത് അല്‍ നസര്‍ കിരീടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കിങ്‌സിലി കോമന്റെയും ഗോളിലൂടെയായിരുന്നു സൗദി വമ്പന്മാരുടെ വിജയം. ഈ മത്സരശേഷം അല്‍ നാസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ആഹ്‌ലി ആരാധകര്‍ക്കെതിരെ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. സൗദിയിലെ പ്രധാനപ്പെട്ട കിരീടങ്ങള്‍ നേടാന്‍ സാധിക്കാത്തതില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!