മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങളിലൊന്നാണ് അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ‘പട്ടി ഷോ’എന്ന് തുടങ്ങുന്ന ഈ ഗാനം എന്റർടൈന്റ്‌മെന്റ് മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഡാബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈൽ കോയയും അറിവും ചേർന്നാണ്. പട്ടി ഷോ എന്ന ഗാനം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഗാനം ഇതിനകം തന്നെ […]
‘പട്ടി ഷോ പട്ടി ഷോ….. ബേസിലിന്റെ പട്ടി ഷോ’, അതിരടിയിലെ രണ്ടാം ഗാനം പുറത്ത്
D
DoolNewsSource Link
about 4 hours ago
