ന്യൂദല്‍ഹി: രാജ്യത്ത് പാചകവാതക (എല്‍.പി.ജി) വില കുത്തനെ വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിക്കാന്‍ ബി.ജെ.പി വന്‍തോതില്‍ പണം നല്‍കി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിക്കുന്നതായി ആരോപണം. എല്‍.പി.ജി വിലവര്‍ധനവിനെ ന്യായീകരിച്ച് വീഡിയോ ചെയ്യാന്‍ തനിക്ക് പി.ആര്‍ ഏജന്‍സിയില്‍ നിന്ന് വാഗ്ദാനം ലഭിച്ചതായി വെളിപ്പെടുത്തുന്ന ഒരു ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോ കോണ്‍ഗ്രസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. HOW MAHOL IS ORCHESTRATED | BJP is a party highly skilled in manufacturing narratives […]
‘മറ്റ് രാജ്യങ്ങളിലേക്കാള്‍ വില കുറവ്’, എല്‍.പി.ജി വിലവര്‍ധനവ് ന്യായീകരിക്കാന്‍ പണം ബി.ജെ.പി നല്‍കി ക്യാമ്പെയ്ന്‍; കേന്ദ്രം വെട്ടിലായെന്ന് കോണ്‍ഗ്രസ്
D
DoolNewsSource Link
about 4 hours ago
