ന്യൂദല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് വന്‍ വില വര്‍ധനവ് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്രം വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ആരോപിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. വെള്ളിയാഴ്ച […]
‘യുദ്ധത്തിന്റെ പേരിലുള്ള കൊള്ള’; എല്‍.പി.ജി വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം
D
DoolNewsSource Link
about 3 hours ago
