ഇന്‍ഡോര്‍: കാനഡയിലുള്ള പിതാവിന് മകളുടെ കസ്റ്റഡി നിഷേധിക്കാന്‍ രാമായണകഥ പരാമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പത്ത് വയസ്സുകാരിയായ മകളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കാനഡയിലുള്ള പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. മാതൃബന്ധത്തിന്റെ പ്രാധാന്യം പറയാന്‍ വാത്മീകി രാമായണത്തിലെ പരാമര്‍ശങ്ങളും സംസ്‌കൃത ശ്ലോകങ്ങളും ജസ്റ്റിസുമാരായ വിജയ് കുമാര്‍ ശുക്ല, ബിനോദ് കുമാര്‍ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉദ്ധരിച്ചു. ശ്രീരാമനില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം സീതാദേവി ലവനെയും കുശനെയും വളര്‍ത്തിയത് വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണെന്ന് […]
‘ലവ കുശന്മാരെ വളര്‍ത്തിയത് സീതാദേവി’; രാമായണ കഥ ഉദ്ധരിച്ച് കാനഡയിലുള്ള പിതാവിന് മകളുടെ കസ്റ്റഡി നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി
D
DoolNewsSource Link
about 5 hours ago
