ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന്റെ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരാഗ് 50 പന്തില്‍ 90 റണ്‍സ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് രാജസ്ഥാന്‍ ക്യാപ്റ്റന്റെ പ്രകടനം. […]
10 റണ്‍സ് കൂടി നേടാമായിരുന്നില്ലേ പരാഗേ! ചരിത്രത്തില്‍ ഇപ്പോഴും ഒരേയൊരു സഞ്ജു മാത്രം
D
DoolNewsSource Link
about 2 hours ago
