സമാനതകളില്ലാത്ത വിജയം സ്വന്തമാക്കി സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വാഴ 2. നവാഗത സംവിധായകനും പുതുമുഖ താരങ്ങളും ഒന്നിച്ച ചിത്രം മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി. ആദ്യഭാഗത്തെക്കാള്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് വാഴ 2. കഴിഞ്ഞദിവസം ഹാഷിറും സംഘവും പങ്കുവെച്ച റീലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ടുള്ള റീലാണ് വൈറലായത്. പെട്രോള്‍ തീര്‍ന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ […]
200 കോടിയില്‍ 100 കോടി ഹാഷിറിനും സംഘത്തിനും, എന്തൊക്കെ കരക്കമ്പികളാ ആളുകള്‍ പടച്ചുവിടുന്നത്? ചിരിപ്പിച്ച് വാഴകളുടെ പുതിയ റീല്‍
D
DoolNewsSource Link
about 5 hours ago
