ന്യൂദല്‍ഹി: 2020ലെ ദല്‍ഹി കലാപത്തിനിടെ ഒരു മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ 12 പേരെ വെറുതെ വിട്ട് ദല്‍ഹി കോടതി. ദൃക്സാക്ഷി മൊഴികളിലെ വലിയ വൈരുദ്ധ്യങ്ങളും ശക്തമായ തെളിവുകളുടെ അഭാവവും മൂലം കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ, ബാദ്ഷാ എന്ന സുമിത് ചൗധരി, ഫൗസി എന്ന അങ്കിത് ചൗധരി, പ്രിന്‍സ് എന്ന ഡി. ജെ. വാല, തപസ് എന്ന റിഷബ് ചൗധരി, രോഹിത് എന്ന […]
2020 ദല്‍ഹി കലാപം; മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെ വെറുതെ വിട്ട് ദല്‍ഹി കോടതി
D
DoolNewsSource Link
about 5 hours ago
