BoolokamBoolokam

2022 ന് ശേഷം റിലീസില്ല, പക്ഷേ രാമായണയ്ക്ക് ശേഷം ബ്രേക്ക് എടുക്കും: യഷ്

D
DoolNewsSource Link
കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ അഭിനേതാവാണ് യഷ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ അവസാന ഭാഗം പുറത്തിറങ്ങിയത് 2022ലായിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ മികച്ച വിജയം നേടി ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ വിജയങ്ങളിലൊന്നായി ചിത്രം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം യഷിന്റെതായി പുതിയ ചിത്രങ്ങളൊന്നും റിലീസായിട്ടില്ല എന്നത് സിനിമാലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്നായി മാറിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ടോക്‌സിക്കില്‍ അഭിനയിക്കുകയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!