BoolokamBoolokam

2024 ടി-20 ലോകകപ്പ് ടീമില്‍ ഉണ്ടായിട്ടും അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല: ആകാശ് ചോപ്ര

D
DoolNewsSource Link
രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെ ഇന്ത്യന്‍ ടി-20 ടീമിലേക്ക് പരിഗണിക്കാത്തത് ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 2024 ടി-20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിട്ട് പോലും ജെയ്സ്വാളിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. ‘കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ അവന്റെ പ്രകടനം നോക്കൂ. 2024 ടി-20 ലോകകപ്പ് നേടിയ ടീമില്‍ അവനുണ്ടായിരുന്നു. പിന്നീട് അവന്‍ ടീമില്‍ നിന്നും പുറത്തായി. എന്നാല്‍ ആരും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!