BoolokamBoolokam

75 സീറ്റുകളുമായി അധികാരത്തിലേറും; എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എന്‍.എസ്. മാധവന്‍

D
DoolNewsSource Link
കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. 75 സീറ്റുകളുമായി തുടര്‍ച്ചയായ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തിലേറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 65 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് പറഞ്ഞ അദ്ദേഹം, ഇത്തവണയും കേരളത്തില്‍ ബി.ജെ.പി ‘സംപൂജ്യരാകുമെന്നും’ പ്രവചിച്ചു. സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഓരോ ജില്ലയിലും ഇരു മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ പ്രവചനം. കാസര്‍ഗോഡ് ജില്ലയില്‍ ആകെ അഞ്ചില്‍ മൂന്നിലും ഇടതുമുന്നണി വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. രണ്ടെണ്ണം യു.ഡി.എഫിനും. കേരളത്തില്‍ ബി.ജെ.പിയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!