2026 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. ഇതോടെ ടീമിന് പോയിന്റ് ടേബിളിലും മുന്നേറ്റമുണ്ടാക്കാനും സാധിച്ചിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയത് റിങ്കു സിങ്ങാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ താരത്തിന്റെ ഇന്നിങ്സാണ് ടീമിനെ പിടിച്ചുയര്‍ത്തിയത്. ആറാമനായി ഇറങ്ങിയ താരം 51 പന്തുകള്‍ നേരിട്ട് സ്‌കോര്‍ ചെയ്തത് 83 റണ്‍സാണ്. അഞ്ച് സിക്‌സുകളും […]
84 റണ്‍സും അഞ്ച് ക്യാച്ചും, ഒപ്പം സൂപ്പര്‍ ഓവര്‍ ഫോറും; സര്‍വം റിങ്കു മയം
D
DoolNewsSource Link
about 3 hours ago
