BoolokamBoolokam

PR ബലത്തില്‍ മുഖ്യമന്ത്രിയാകാമെന്നുള്ള മോഹം വിലപ്പോവില്ല; വി.ഡി സതീശനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ പോസ്റ്റര്‍

D
DoolNewsSource Link
കൊച്ചി: എക്‌സിറ്റ് പോളുകള്‍ കൂടി വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. വി.ഡി. സതീശന്റെ മുഖ്യമന്ത്രി മോഹങ്ങളെ കടുത്ത ഭാഷയിലാണ് പോസ്റ്റര്‍ വിമര്‍ശിക്കുന്നത്. പി.ആര്‍. വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിക്കാനാണ് സതീശന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം കേരളത്തില്‍ വിലപ്പോകില്ലെന്നും പോസ്റ്ററില്‍ പറയുന്നു. ‘ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

PR ബലത്തില്‍ മുഖ്യമന്ത്രിയാകാമെന്നുള്ള മോഹം വിലപ്പോവില്ല; വി.ഡി സതീശനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ പോസ്റ്റര്‍ - DoolNews | Boolokam