ഡാക്കർ: മലിയെ ഭരിക്കുന്ന സൈനിക ഭരണകൂടത്തിന് കനത്ത ആഘാതം ഏൽപ്പിച്ചുകൊണ്ട്, പ്രതിരോധ മന്ത്രി ജനറൽ സാദിയോ കാമറ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. വിഘടനവാദികളും, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെഎൻഐഎമ്മും ഒത്തുചേർന്നാണ് ഈ ആക്രമണം നടത്തിയത്. ശനിയാഴ്ച ജനറൽ കാമറയുടെ വസതിക്ക് നേരെ നടന്ന ചാവേർ കാർ ബോംബ് ആക്രമണത്തിലും തുടർന്നുണ്ടായ വെടിവെപ്പിലുമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സർക്കാർ അറിയിച്ചു. ആക്രമണകാരികളുമായി നേരിട്ട് ഏറ്റുമുട്ടിയ കാമറ, മരണത്തിന് മുൻപ് ഏതാനും പേരെ വധിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു. കാമറയ്‌ക്ക് പുറമെ16 […]
മലി പ്രതിരോധ മന്ത്രി ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു; കിദാൽ പിടിച്ചെടുത്ത് ജിഹാദികളും വിമതരും
J
Janam TVSource Link
about 5 hours ago